അച്ഛനും അമ്മയും അറിയാൻ … അമ്മാവനും അമ്മായിയും അറിയാൻ …. ഭാര്യയും ഭർത്താവും അറിയാൻ … കാമുകനും കാമുകിയും അറിയാൻ … വിവാഹിതരാകുന്നവർ അറിയാൻ … ആണു പെണ്ണും അറിയാൻ ….

വിഷുക്കണി സുന്ദരവും, വിഷുകൈനീട്ടം ധന്യവും, വിഷുഫലം ശുഭവും ആയി തീരട്ടെ…..

🙏

⭕അച്ഛനും അമ്മയും അറിയാൻ …⭕അമ്മാവനും അമ്മായിയും അറിയാൻ ….⭕ഭാര്യയും ഭർത്താവും അറിയാൻ …⭕കാമുകനും കാമുകിയും അറിയാൻ …⭕വിവാഹിതരാകുന്നവർ അറിയാൻ …⭕ആണു പെണ്ണും അറിയാൻ ….

👌

സ്ക്കൂളിലും കോളേജിലും … വീട്ടിലും നാട്ടിലും …കണ്ടും കേട്ടും …വായിച്ചും പറഞ്ഞും … അറിഞ്ഞതിലുപരിയായി*ഇനിയും അറിയാനില്ലേ?*

✅

❓ ആത്മാഭിമാനം❓ ആശയ വിനിമയം❓ ആരോഗ്യ ജീവിതം❓ മാനസികാരോഗ്യം❓ലൈംഗികത❓ വിവാഹജീവിത രഹസ്യങ്ങൾ❓ജീവിത നൈപുണികൾ ❓ഡിവോഴ്സ് എന്തുകൊണ്ട് … ❓ മൗലികാവകാശങ്ങൾ, പൗരധർമ്മം, ഉത്തരവാദിത്തങ്ങൾ …..

🌲

*വിവാഹത്തിന് മുൻപോ അതിനുശേഷമോ ഇവ അറിയാൻ ഇതാ ഒരു സുവർണ്ണാവസരം ….* വൈവിധ്യമാർന്ന വിഷയങ്ങൾ ! പ്രഗത്ഭരായ പരിശീലകർ!

ശാന്തിഗ്രാം കൗൺസലിംഗ് & ഗൈഡൻസ് സെന്റർ ഒരുക്കുന്ന *ജീവിത വിജയ പഠന ക്യാമ്പ്* *തമസോ മാ ജ്യോതിർഗമയ*

🌲

തിയതി : *ഏപ്രിൽ 22 – 24* (വെള്ളി മുതൽ ഞായർ വരെ)സ്ഥലം : മിത്രനികേതൻ സിറ്റി സെന്റർ, തിരുവനന്തപുരം *പ്രവേശനം പ്രായപൂർത്തി യായവർക്ക് മാത്രം.* പങ്കാളികൾക്ക് ഭാരത സർക്കാർ നെഹ്റു യുവകേന്ദ്രയുടെ കോഴ്സ് സർട്ടിഫിക്കറ്റ്നൽകുന്നതാണ്

🌷

പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ *ഏപ്രിൽ 20 ന് മുൻപ് ചുവടെയുള്ള ഫോൺ നമ്പരിൽ ബന്ധപ്പെടുക.. *8156980450/9562629463*

🥦

ഹെൽപ്പ് ലൈൻ: 9656057168 / 9072302707santhigramkerala@gmail.comwww.santhigram.org

Comments

comments