അറിയിപ്പ് സുഹൃത്തുക്കളെ, സെപ്റ്റംബർ 12ന് ശാന്തിഗ്രാമിൽ വച്ച് നടത്തുമെന്നറിയിച്ചിരുന്ന ഡോ.ജേക്കബ് വടക്കഞ്ചേരിയുടെ പ്രമേഹമുക്തി ക്ലാസ് ഒക്ടോബർ 3ന് വിപുലമായി നടത്തുവാൻ തീരുമാനിച്ചു. ഡോ.ജേക്കബ് വടക്കഞ്ചേരി നടത്തുന്ന പ്രകൃതി ചികിത്സാ പഠന പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രമേഹമുക്തി പഠന ക്‌ളാസും ഒക്ടോബർ 3 നു് ശാന്തിഗ്രാമിൽ രാവിലെ 10 മണിക്ക് സ്വാമി അഗ്നിവേശ് ഉദ്ഘാടനം ചെയ്യും വിശദ വിവരങ്ങൾ പിന്നാലെ…. കൂടുതലറിയാൻ ബന്ധപ്പെടുക: 9895714006, 8075090368, 9895498123 0471 2269780 www.santhigram.org

Comments

comments