“സങ്കരവൈദ്യം” എന്ന വിഷയത്തിൽ നടന്ന മാതൃഭൂമി ചാനൽ ചർച്ചയുടെ ലിങ്ക് ചേർക്കുന്നു

സുഹൃത്തുക്കളെ,

“സങ്കരവൈദ്യം” എന്ന വിഷയത്തിൽ നടന്ന മാതൃഭൂമി ചാനൽ ചർച്ചയുടെ ലിങ്ക് ചേർക്കുന്നു. എന്നെ ഇതിൽ ഡോക്ടർ എന്ന നിലയിലാണ് പരിചയപ്പെടു ത്തുന്നത്. ഞാൻ ഡോക്ടറല്ലായെന്നും സങ്കരവൈദ്യം എന്ന വാക്ക് തെറ്റാണെന്നും ഇത് സാധ്യമല്ലായെന്നും പറയുന്ന ഭാഗം ഈ ലിങ്കിൽ കാണുന്നില്ല.

WHO അംഗീകരിച്ചിട്ടുള്ള വിവിധ ചികിത്സാ സമ്പ്രദായങ്ങളെകുറിച്ചും നാട്ടറിവുകളെയും പാരമ്പര്യ – നാട്ടുവൈദ്യത്തെയും കുറിച്ചും പഠിച്ച് അവയിലെ നന്മകളും പുതിയ അറിവുകളും കണ്ടെത്തലുകളും പൊതു സമൂഹത്തിൽ എത്തിക്കാൻ ശ്രമിക്കുന്ന ഒരു അനൗപചാരിക ഗവേഷക വിദ്യാർത്ഥിയും സന്നദ്ധ സംഘടനാ പ്രവർത്തകനുമാണെന്ന വിവരം അറിയിയ്ക്കുന്നു.

എൽ.പങ്കജാക്ഷൻ
ശാന്തിഗ്രാം

Comments

comments