മില്ലറ്റ് മാജിക്ക് പഠനക്യാമ്പ് ഇന്ത്യയുടെ മില്ലറ്റ്മാൻ ഡോ. ഖാദർ വാലി യുടെ പുത്രി ഡോ. സരളാ ഖാദർ നേതൃത്വം നൽകുന്നു.

പ്രമേഹമോ?…കാൻസറോ ?… രോഗമേതുമാകട്ടെ …

ചെറുധാന്യങ്ങളുടെ രോഗശാന്തി അത്ഭുതങ്ങൾ നേരിട്ട് പഠിക്കാൻ കേരളത്തിൽ ആദ്യമായി അവസരം ഒരുക്കുന്നു…

ഇന്ത്യയുടെ മില്ലറ്റ്മാൻ ഡോ. ഖാദർ വാലി യുടെ പുത്രി ഡോ. സരളാ ഖാദർ നേതൃത്വം നൽകുന്ന

മില്ലറ്റ് മാജിക്ക് പഠനക്യാമ്പ്
(Dr. Khadar Valli’s SIRI JEEVANA WELLNESS RETREAT)
☘️☘️☘️
തീയതി : നവംബർ 17 വെള്ളി രാവിലെ 6 മണി മുതൽ മുതൽ 19 ഞായർ വൈകിട്ട് 5 മണി വരെ
☘️
സ്ഥലം: തിരുവനന്തപുരം ചപ്പാത്ത് (വിഴിഞ്ഞം ) ശാന്തിഗ്രാം ആരോഗ്യനികേതനം,
ചപ്പാത്ത്, കഴിവൂർ പി.ഒ. പുല്ലുവിള (വിഴിഞ്ഞം )
തിരുവനന്തപുരം
☘️
ആർക്കെല്ലാം പങ്കെടുക്കാo ?

  • സമ്പൂർണ്ണമായ ആരോഗ്യ ജീവിതo നയിക്കാൻ താല്പര്യമുള്ളവർക്ക്
  • ജീവിത ശൈലി രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക്
  • മില്ലറ്റുകൾ ആഹാരക്രമ രീതിയായി മാറ്റുവാൻ താല്പര്യമുള്ളവർക്ക്
  • മില്ലറ്റുകളെക്കുറിച്ച് ആധികാരികമായി പഠിക്കുവാൻ താല്പര്യമുള്ളവർക്ക്
  • മില്ലറ്റ് ഉപയോഗിച്ചുള്ള പാചകവിധികൾ പരിശീലിക്കാൻ താല്പര്യമുള്ളവർക്ക്
  • ഔഷധ സസ്യങ്ങൾ ഉപയോഗിച്ചുള്ള മരുന്നുകൾ / കഷായങ്ങൾ ഇവയിൽ താല്പര്യമുള്ളവർക്ക്
  • ഇപ്പോഴത്തെ ജീവിത സാഹചര്യത്തിൽ നിന്ന് ഇടവേളയായി മാറി നില്കാൻ താല്പര്യമുള്ളവർക്ക്
  • മില്ലറ്റുകളും ഉപ ഉല്പന്നങ്ങളും ഉപയോഗിച്ച് സ്വയം തൊഴിൽ കണ്ടെത്തുവാനും സംരഭകരാകുവാന്തം താല്പര്യമുള്ളക്ക്
  • പത്തു വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്
  • ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
    ☘️
    കോഴ്സ് ഫീസ് Rs. 6500/- .
    പരിശീലകർക്ക് നൽകുന്ന ദക്ഷിണ, മൂന്നു ദിവസത്തെ ഭക്ഷണം, ശാന്തിഗ്രാം ഒരുക്കുന്ന ലളിതമായ ഡോർമിറ്ററി രീതിയിലുള്ള താമസസൗകര്യം എന്നിവ കോഴ്സ് ഫീസിൽ ഉൾപ്പെടും.
    ✅✅✅
    ആകെ സീറ്റ് :30
    രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി :
    നവംബർ 5
    ☘️
    ഫീസ് അടക്കേണ്ട ബാങ്ക് വിവരം

Bank A/c no. 32124821963 (Santhigram),
SBI Kanjiramkulam Branch, TVM (IFSCode: SBIN0010704)
or Google Pay Number : 9895714006 (Vijayakumar)
☘️☘️☘️
പ്രോത്സാഹന സമ്മാനം:
നവംബർ 5 നു മുൻപ് മുഴുവൻ ഫീസും അടക്കുന്നവർക്ക് 400 രൂപ വിലയുള്ള മില്ലറ്റ് മാഹാത്മ്യം പുസ്തകവും ഒരു പാക്കറ്റ് മില്ലറ്റും പ്രോത്സാഹനമായി ലഭിക്കും.
☘️
ശാന്തിഗ്രാമിൽ എത്തേണ്ട മാർഗ്ഗം
തിരുവനന്തപുരം റെയിൽവേ / ബസ്സ് സ്റ്റേഷനു സമീപം RMS നു മുന്നിൽ നിന്നും (ശ്രീകുമാർ തിയേറ്ററിനു എതിർവശം) വിഴിഞ്ഞം- പൂവാർ ബസ്സിൽ കയറി മരപ്പാലം Jn ൽ ഇറങ്ങുക. Bus charge 33 രൂപ (24 km). അവിടെ നിന്നും 10 മിനിറ്റ് നടന്നാൽ ശാന്തിഗ്രാമിൽ എത്താം. ഓട്ടോ ലഭ്യമാണ്. (Rs 35/40)
☘️
അറിയിപ്പ്:

  1. ക്ലാസുകൾ ഇംഗ്ലീഷിലായിരിക്കും. മലയാള പരിഭാഷ ഉണ്ടായിരിക്കും.
  2. പങ്കെടുക്കുന്നവർ വ്യായാമം ചെയ്യാനുള്ള വസ്ത്രങ്ങളും, തറവിരിയും, പുതപ്പും, കുടിവെള്ളം നിറയ്ക്കാനുള്ള സ്റ്റീൽ ബോട്ടിലും കരുതേണ്ടതാണ്.
  3. ശാന്തിഗ്രാം ഡോർമിറ്ററി സൗകര്യത്തിനു പകരം പ്രത്യേക താമസസൗകര്യം വേണ്ടവർക്ക് ആയതിനുള്ള സൗകര്യം ഏർപ്പാടാക്കും. ആവശ്യക്കാർ മുൻകൂട്ടി അറിയിക്കേണ്ടതാണ്. (3000 – 5000 രൂപ വരെ ആരോഗ്യനികേതനത്തിന് സമീപം മൂന്നു കി.മീറ്ററിനുള്ളിൽ (പുളിങ്കുടി ആഴിമല, ചൊവ്വര, അടിമലത്തുറ ) പല റിസോർട്ട് / ഹോട്ടലുകളിൽ നൽകേണ്ടിവരും.
    ☘️
    വിനോദം
  4. ശാന്തിഗ്രാമിൽ നിന്നും ഏഴ് – പത്ത് കി.മീറ്റർ ദൂരത്തിനുള്ളിൽ പൂവ്വാർ ബീച്ച് (ബോട്ടിംഗ് ), ചെങ്കൽ മഹാദേവക്ഷേത്രം, ചരിത്രമാളിക, കുഴിപ്പള്ളം ബോട്ടാണിക്കൽ ഗാർഡൻ, ചൊവ്വരക്ഷേത്രം : ഹിൽ – സീ വ്യൂ, അമ്പലത്തുംമൂല തയ്ക്കാ പള്ളി, അടിമലത്തുറ ശിലുവമല തീർത്ഥാടന കേന്ദ്രം, അടിമലത്തുറ ബീച്ച്, ആഴിമല ശിവക്ഷേത്രം, വിഴിഞ്ഞം ഹാർബർ, കോവളം ബീച്ച് തുടങ്ങിയ സ്ഥിതി ചെയ്യുന്നു. താല്പര്യമുള്ളവർക്ക് ഇതു പ്രയോജനപ്പെടുത്താവുന്നതാണ്. ദൂരസ്ഥലത്തു നിന്നു വരുന്നവർ അതിനനുസരിച്ച് യാത്ര ക്രമീകരിക്കുകയും ചെലവുകൾ അവരവർ വഹിക്കേണ്ടതുമാണ്.
    ☘️☘️☘️
    ഗ്രൂപ്പിൽ അംഗമാകാൻ ഫീസ് അടച്ച Screen shot 9895714006 എന്ന നമ്പരിൽ പേര് ഉൾപ്പെടെ അയച്ച ശേഷം താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ അംഗമാകുക..
    https://chat.whatsapp.com/IOyg22XOdNFC9qkRDzzYTv
    കൂടുതൽ വിവരങ്ങൾ ഗ്രൂപ്പിൽ ലഭിക്കും.
    ☘️
    കൂടുതൽ അറിയാൻ വാട്സ് ആപ്പ് സന്ദേശം നൽകുക: 9895714006, 9447080834
    ഹെൽപ്പ്ലൈൻ: 9072302707

സംഘാടനം:
മില്ലറ്റ് & വെൽനസ് മിഷൻ,
ശാന്തിഗ്രാം ആരോഗ്യനികേതനം
vijay.santhigram@gmail.com
www.santhigram.org

സഹകാരികൾ:
പത്തായം മില്ലറ്റ് കഫേ,
GCRD- സ്വദേശി,
വൈദ്യമഹാസഭ,
ജനാരോഗ്യപ്രസ്ഥാനം,
ഹരിത ഡെവലപ്മെൻറ് അസോസിയേഷൻ,
മില്ലറ്റ് വേൾഡ് ആന്ധ്രപ്രദേശ്,
ആരോഗ്യദയാനി തെലങ്കാന

Comments

comments