പ്രമുഖ കാൻസർ ചികിത്സകൻ ഡോ. സി.പി.മാത്യു MS. DMR (Rtd. Prof. Radiology) വുമായുള്ള അഭിമുഖം…

വഴികാട്ടികൾ

പ്രമുഖ കാൻസർ ചികിത്സകൻ
ഡോ. സി.പി.മാത്യു MS. DMR (Rtd. Prof. Radiology)
വുമായുള്ള അഭിമുഖം…

കാൻസർ ചികിത്സയെന്ന പേരിൽ RCC ഉൾപ്പെടെ യുള്ളയിടങ്ങളിൽ നടക്കുന്ന ആധുനിക ചികിത്സാതട്ടിപ്പുകളുടെ പുറത്തറിയാത്ത സത്യങ്ങൾ…

പൊതുജനതാല്പര്യാർത്ഥം ഭരണാധികാരികളുടേയും വൈദ്യശാസ്ത്ര സമൂഹത്തിന്റെയും മുൻപിൽ ചർച്ചകൾക്കായി ഞങ്ങൾ സവിനയം സമർപ്പിക്കുന്നു.

സിദ്ധവൈദ്യം, ഹോമിയോപ്പതി, ആയുർവ്വേദ സമഗ്രചികിത്സാ പദ്ധതികളിലൂടെയുള്ള കാൻസർ വിജയകഥകൾ…

കാൻസറിന് സമഗ്രചികിത്സ
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഇംഗ്ലീഷ് ഡോക്കുമെന്ററിയുടെ പ്രസക്തഭാഗങ്ങൾ യൂ ടൂബിൽ കാണുക

*ശാന്തിഗ്രാം, ഇൻഫാക്ട് ഒരുക്കുന്ന
ഒരു സ്വാസ്ഥ്യ കേരളം സംരഭം*

ചിത്രീകരണം:
ബിജു കാരക്കോണം

DVD യ്ക്കും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക.

Comments

comments