നാട്ടറിവുകളും അക്യൂപ്രഷർ പ്രായോഗിക പരിശീലനവും ആചാര്യന്മാരുടെ കീഴിൽ നേരിട്ട് അഭ്യസിക്കാൻ സുവർണ്ണാവസരം

നാട്ടറിവുകളും അക്യൂപ്രഷർ പ്രായോഗിക പരിശീലനവും ആചാര്യന്മാരുടെ കീഴിൽ നേരിട്ട് അഭ്യസിക്കാൻ സുവർണ്ണാവസരം

2019 ആഗസ്റ്റ് 9 മുതൽ 15 വരെ
സമയം: 10 മുതൽ 5 വരെ
ശാന്തിഗ്രാം ആരോഗ്യ നികേതനം, ചപ്പാത്ത്, വിഴിഞ്ഞം, തിരുവനന്തപുരം

കാര്യപരിപാടി (സംക്ഷിപ്തം)

9 – 8 – 2019, വെള്ളി
ഉദ്ഘാടനം,
നാട്ടറിവു പഠനം

10 – 8 – 2019, ശനി
ആരോഗ്യം – സമഗ്രമായ കാഴ്ചപ്പാടിൽ
സമാന്തര ചികിത്സാ വിധികൾ (ശ്രീ. വി. വിജയകുമാർ)

ആഗസ്റ്റ് 11 (ഞായർ) മുതൽ 14 (ബുധൻ) വരെ :
അക്യുപ്രഷർ പ്രായോഗിക പരിശീലനം (ആചാര്യ ജോർജ് ജേക്കബ്ബ്, മുംബെ)

15 – 08 – 2019, വ്യാഴം
ശാന്തിഗ്രാമിന്റെ മുപ്പത്തിരണ്ടാം വാർഷികം (കീടനാശിനികളിൽ നിന്നും മരുന്നുകളിൽ നിന്നും രക്ഷനേടുക, ഭക്ഷണമാണ് ഔഷധം – ക്ലാസ്), സൗജന്യ ചികിത്സാ ക്യാമ്പ് (കൺസൾട്ടേഷനും നാട്ടുചികിത്സയും)
സമാപന സമ്മേളനം

മുഖ്യാതിഥി: ഡോ. ജേക്കബ് വടക്കഞ്ചേരി (ചെയർമാൻ, ജനാരോഗ്യ പ്രസ്ഥാനം)

കോഴ്സ് ഫീസ്: 5000 രൂപ (കോഴ്സ് കിറ്റ്, ആഹാരം, സർട്ടിഫിക്കറ്റ് ഉൾപ്പെടെ)

താമസ സൗകര്യം ആവശ്യമുള്ളവർക്ക് (ഡോർമിറ്ററി ) ദിവസം 150 രൂപാ നിരക്കിൽ രാത്രി ഭക്ഷണം ഉൾപ്പെടെ ലഭ്യമാണ്.
സീറ്റുകൾ : പരമാവധി 25

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലായ് 25

(Course fee Scholarship available for needy person)

For details kindly contact
9895714006, 9072302707, 9895498123
Email: vijayneutro@gmail.com,
santhigramkerala@gmail.com
www.santhigram.org

Comments

comments