കർക്കിടക മാസം ആരോഗ്യ സംരക്ഷണമാസം

കർക്കിടക മാസം ആരോഗ്യ സംരക്ഷണമാസം
ജൂലൈ 17- ആഗസ്റ്റ് 16
##################
സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17, കോഴിക്കോട്*
(ജൂബിലി ടൗൺ ഹാൾ, തളിക്ഷേത്രത്തിനു സമീപം)

കൂടുതലറിയാൻ ബന്ധപ്പെടുക:

K. T. അബ്ദുള്ള ഗുരുക്കൾ
ഹൈലൈഫ് ആയുർവ്വേദിക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, മുക്കം
(M) 9447338173

വി.റ്റി. ശ്രീധരൻ വൈദ്യർ
ശ്രീ പുനർജനി ആയുർവ്വേദ റിസർച്ച് സെന്റർ, ചോറോട് – വടകര
(M) 9495892376

റ്റി. ശ്രീനിവാസൻ, വടകര
ജനറൽ കൺവീനർ, വൈദ്യ മഹാസഭ
(M) 9539157337
#################

ബഹുമാന്യ സുഹൃത്തേ,

ബഹുജന പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ കേരളത്തിലെ
എല്ലാ പാരമ്പര്യ നാട്ടുവൈദ്യന്മാരും നാട്ടറിവ് വിദഗ്ധരും സമഗ്രചികിത്സകരും വൈദ്യശാലകളുടേയും വൈദ്യസ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ കർക്കിടക മാസം ആരോഗ്യ സംരക്ഷണമാസം ആയി ചുവടെ കുറിക്കുന്ന പരിപാടികളോടെ ഗ്രാമതലം മുതൽ സംസ്ഥാനതലം വരെ എല്ലാ ജില്ലകളിലും ആചരിക്കുന്നു.

* ഔഷധ പൊങ്കാല
* കർക്കിടക കഞ്ഞി / കിറ്റ് വിതരണം
* ഔഷധ സസ്യ പ്രദർശനം
* ഔഷധച്ചെടി വിതരണം
* ചികിത്സാ ക്യാമ്പുകൾ
* ഗുരു വന്ദനം
* ചികിത്സകരെ ആദരിക്കൽ
* പഠന ക്ലാസുകൾ
* സംവാദം
* പൊതുസമ്മേളനം
* പഞ്ചായത്ത് / ജില്ലാ കൺവെൻഷനുകൾ
* കലാ സാംസ്ക്കാരിക പരിപാടികൾ
* വിവിധ മത്സരങ്ങൾ

താങ്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു .

നാട്ടുവൈദ്യം നാടിന്റെ രക്ഷ

വൈദ്യ മഹാസഭ
സംഘാടക സമിതി

Comments

comments