കുട്ടികൾക്ക് ജീവിക്കാൻ ജീവിതവിദ്യാഭ്യാസം വേണം … ഇത് നൽകുക രക്ഷിതാക്കളുടെ ചുമതല ! നല്ലമക്കളെ സ്വപ്നം കാണുന്ന രക്ഷിതാക്കളുടെ ഏകദിന ശില്പശാല


🐣🐣🐣🐣🐣🐣🐥🐥🐥🐥🐥🐥
ഇത് എങ്ങിനെ സാധ്യമാക്കാം❓❓❓
🥦🥦🥦🥦🥦🥦🥦🥦🥦🥦🥦
നല്ലമക്കളെ സ്വപ്നം കാണുന്ന രക്ഷിതാക്കളുടെ ഏകദിന ശില്പശാല
🌷🌷🌷
തിയതി: 26.11.2022, ശനി, രാവിലെ 10 മുതൽ 4 വരെ
സ്ഥലം : ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം)
💧💧💧💧💧💧💧💧💧💧💧💧
മുഖ്യാതിഥി , വിഷയാവതരണം : സാരംഗ് ഗോപാലകൃഷ്ണൻ & വിജയലക്ഷ്മി ടീച്ചർ
അഗളി, പാലക്കാട്
🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞
ശില്പശാലയിലെ പങ്കാളികൾ :
ഫാമിലിക്ലബ്ബ്, റസിഡൻസ് അസോസിയേഷൻ, ലൈബ്രറി, ആർട്സ് & സ്പോർട്സ് ക്ലബ്ബ് / യുവജന സംഘടനകൾ, സ്ക്കൂൾ അധ്യാപകർ, PTA ഭാരവാഹികൾ, പൊലീസ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, സാമൂഹിക മാറ്റത്തിനായി പ്രവർത്തിക്കാൻ തയ്യാറുള്ള റിട്ടേർഡ് അദ്ധ്യാപകർ / സർക്കാർ ജീവനക്കാർ, സാമൂഹിക – രാഷ്ട്രീയ- സാംസ്ക്കാരിക സംഘടനാ പ്രവർത്തകർ
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
സംഘാടന സജ്ജീകരണങ്ങൾ സുഗമമാക്കാൻ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ പേര്, സ്ഥലം/ സംഘടനയുടെ പേരു്, തൊഴിൽ, ഫോൺ / വാട്സ് ആപ്പ് നമ്പർ എന്നിവ 26.11.2022 ന് മുൻപ് +918156980450 എന്ന വാട്സ് ആപ്പ് നമ്പരിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സംഘാടക സമിതിക്കു വേണ്ടി

എസ്. ശ്രീലത ടീച്ചർ
വൈസ് ചെയർ പേഴ്സൻ, ശാന്തിഗ്രാം
94470 33707

എൻ.എൽ. ശിവകുമാർ
പ്രസിഡന്റ്, ചെതന്യ ഫാമിലി ക്ലബ്ബ്
+91 94955 49510

ഡോ. എസ്. മോഹനചന്ദ്രൻ
സെക്രട്ടറി, ചെതന്യ ഫാമിലി ക്ലബ്ബ്
94470 22670

എൽ. പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം
9072302707

അനു ജയാ മാത്യു
കോ ഓർഡിനേറ്റർ, കാവൽ പ്ലസ് പ്രോജക്ട്
+919847262416

Comments

comments